വിദേശമദ്യവുമായി പിടിയില്‍

കൊടകര: ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച്​ നടത്തിയ പ്രത്യേക പരിശോധനയില്‍ 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന്‍ പിടിയിലായി. കൊടകര സ്വദേശി ബാബുവാണ് (50) പിടിയിലായത്. ഫോണ്‍ വഴി ഓര്‍ഡര്‍ എടുത്താണ് ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. TCM KDA 5 arest ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.