ചാലക്കുടി: പുലിയുടെ ആക്രമണത്തിനെതിരെ അടിയന്തര നടപടി കൈക്കൊള്ളാൻ കലക്ടറുടെ നിർദേശം. ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റിന്റെ പരിധിയിലെ പത്തുകുളങ്ങര, കോർമല ഭാഗങ്ങളിലെ വളർത്തുമൃഗങ്ങളെ ഈയിടെ പുലികൾ പിടികൂടി കൊന്ന് ഭക്ഷിക്കുന്ന സാഹചര്യത്തിൽ ജയ് കിസാൻ ആന്ദോളന്റെ ആഭിമുഖ്യത്തിൽ കലക്ടർക്ക് നിവേദനം നല്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.