ഇരിങ്ങാലക്കുട: 62ാം സ്ഥാപകദിനം യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനമായി ആചരിച്ചു. പ്രസിഡന്റ് ശ്രീറാം ജയബാലൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, സെക്രട്ടറി ദേവരാജൻ, മണ്ഡലം വൈസ് പ്രസിഡന്റ് അജയ് മേനോൻ, സെക്രട്ടറിമാരായ ആർ.യു, മനീഷ്, ഡിക്‌സൺ സണ്ണി, വിനു ആന്റണി, വിനു ഡേവിസ്, അക്ഷയ് ആനന്ദൻ, അഷ്‌കർ കളക്കാട്ട്, ഷാനവാസ്, ഡേവിസ് ഷാജു, സുജിത്ത്, അനന്തകൃഷ്ണൻ, ജിയോ ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി. ടൗൺ മണ്ഡലത്തിലെ വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിലും പതാകദിനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.