ഐ.ടി.ഐകളില്‍ പ്രവേശനം

തൃശൂർ: ചാലക്കുടി, വി.ആര്‍ പുരം ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ (20 സീറ്റ്, സിവില്‍), ഇലക്ട്രീഷ്യന്‍ (20), പ്ലംബര്‍ (24) എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.സിക്ക് 80, എസ്.ടിക്ക് 10, മറ്റു വിഭാഗങ്ങള്‍ക്ക് 10 ശതമാനം വീതമാണ് സംവരണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 10​. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.scdd.kerala.gov.in. ഫോണ്‍: 0480 2700605, 9496450960, 9995843818. തൃശൂര്‍, നടത്തറ ഗവ. ഐ.ടി.ഐയില്‍ രണ്ട് ട്രേഡുകളില്‍ (കാര്‍പെന്റര്‍ -24 ഒഴിവ്, വെല്‍ഡര്‍ -20 ഒഴിവ്) ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി 80, എസ്.ടി 10, മറ്റു വിഭാഗം 10 എന്നിങ്ങനെയാണ് സംവരണം. അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.scdd.kerala.gov.in. ഫോണ്‍: 0487 2370948, 9497366243, 7012041004.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.