തൃശൂർ: ഹയർ സെക്കൻഡറിയിൽ ഓഫിസ് ജീവനക്കാരെ നിയമിക്കാനുള്ള ഹൈകോടതി ഉത്തരവിന്‍റെ മറവിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള സർക്കാർ ഉത്തരവ് വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നും എ.എച്ച്.എസ്.ടി.എ ജില്ല നേതൃപഠന ക്യാമ്പ് ആവശ്യപ്പെട്ടു. ഉത്തരവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എൽ. മജുഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എ. വർഗീസ്, ഓർഗനൈസിങ് സെക്രട്ടറി എ.പി. അബ്ദുൽ നാസർ, പ്രഥമ സംസ്ഥാന പ്രസിഡന്‍റ് ജോബി ജോർജ് എന്നിവർ സംബന്ധിച്ചു. photo........tr photo2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.