വടക്കുംകര ജി.യു.പി സ്കൂൾ വായനോത്സവം

അരിപ്പാലം: വടക്കുംകര ഗവ. യു.പി സ്കൂളിലെ ഒരു വർഷം നീളുന്ന വായനോത്സവം എഴുത്തുകാരൻ യു.കെ. സുരേഷ് കുമാർ ഉദ്​ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു. നാടകപ്രവർത്തകൻ സുധാകരൻ വെള്ളാങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളായ എമിൽഡ, അഭിനവ് കൃഷ്ണ, ആർഷ്യ, കെ.ജെ, ദേവയാനി, ധനലക്ഷ്​മി അധ്യാപികമാരായ ടി.വി. മണി, സുനിതകുമാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.