തൃശൂർ: കേരള സ്റ്റേറ്റ് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. പെട്രോൾ, ഡീസൽ സംസ്ഥാന നികുതി കുറക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് എ.ടി. ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ, ഇ. ഉണ്ണികൃഷ്ണൻ, ഐ.ആർ. മണികണ്ഠൻ, വി.എം. ആന്‍റണി, രാജു പുതുക്കാട്, സി.വി. ദേവസി, സി.കെ. സത്യൻ, കെ.കെ. വിൽസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.