എൻ.ജി.ഒ അസോ. പ്രതിഷേധ സംഗമം

തൃശൂർ: സ്റ്റേഷനറി വകുപ്പിലെ തസ്തികകൾ വെട്ടിക്കുറച്ച് സംസ്ഥാനത്തെ നാല് മേഖല സ്റ്റേഷനറി ഓഫിസുകൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ജില്ല സ്റ്റേഷനറി ഓഫിസിന്​ മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി. ജില്ല പ്രസിഡന്‍റ്​ എം.ഒ. ഡെയ്സൻ ഉദ്ഘാടനം ചെയ്തു. മൃദുൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. photo......tr stationary office march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.