കേന്ദ്ര ഓഫിസുകൾ നാളെ കോൺഗ്രസ്​ ഉപരോധിക്കും

തൃശൂർ: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര സർക്കാർ കള്ളക്കേസ്​ എടുക്കു​ന്നുവെന്നാരോപിച്ച്​ തിങ്കളാഴ്ച ജില്ലയിലെ 26 കേന്ദ്രങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾ ഉപരോധിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ അറിയിച്ചു. രാവിലെ 10ന്​ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ പ്രവർത്തകർ കേന്ദ്ര ഓഫിസുകൾ ഉപരോധിച്ച്​ അറസ്റ്റ് വരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.