വ്യവസായി ഏകോപന സമിതി വാര്‍ഷികം

വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷികം കോടാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂനിറ്റിന്‍റെ 42ാം വാര്‍ഷിക പൊതുയോഗം ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് രാജന്‍ കുഞ്ഞുമോള്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ജോയ് മൂത്തേടന്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി, യൂനിറ്റ്  ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു ട്രഷറര്‍ ജോര്‍ജ് സഫിലോ, പി.ജി. രെഞ്ചി മോന്‍, പി.എച്ച്. സാബു, സി.പി. ഉണ്ണികൃഷ്ണന്‍  എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍:  രാജന്‍ കുഞ്ഞുമോള്‍ (പ്രസി), ടി.എം. ഉമേഷ്ബാബു (ജന. സെക്ര), ജോര്‍ജ് സഫിലോ (ട്രഷ). ക്യാപ്ഷന്‍ TCM KDA 1 kodaly merchants varshikam  വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂനിറ്റിന്‍റെ 42ാം വാര്‍ഷിക പൊതുയോഗം ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.