തൃശൂർ: അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറിയും എം.പിയും എം.എൽ.എയുമായിരുന്ന പി.കെ. കുഞ്ഞച്ചന്‍റെ 31ാം ചരമ വാർഷികദിനം കെ.എസ്.കെ.ടി.യു ആചരിച്ചു. യൂനിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പ്രഭാതഭേരി സംഘടിപ്പിച്ചു. ഏരിയ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും നടന്നു. കൈപ്പറമ്പ് സെന്‍ററിൽ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.