ബാലമിത്ര പരിശീലനം

തൃപ്രയാർ: കുട്ടികളിലെ കുഷ്ഠം തുടക്കത്തിൽ കണ്ടുപിടിക്കാനുള്ള 'ബാലമിത്ര' പരിപാടിയുടെ ഭാഗമായി നാട്ടിക പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി അംഗൻവാടി വർക്കർമാർക്ക് പരിശീലനം നടത്തി. പ്രസിഡന്‍റ്​ എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ രജനി ബാബു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.