വനിത കമീഷൻ സിറ്റിങ്ങിനിടെ വയോധികയുടെ പ്രതിഷേധം

must മുമ്പ്​ കമീഷൻ സിറ്റിങ്ങിനിടെ ഇവർ മുളകുപൊടിയെറിഞ്ഞിരുന്നു തൃശൂർ: ടൗൺ ഹാളിൽ . വെളപ്പായ സ്വദേശിനിയായ വയോധികയാണ് ബഹളമുണ്ടാക്കിയത്. ഇതേതുടന്ന് പിങ്ക് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ഭർത്താവ് 2019 ജൂലൈ 27ന് കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ചികിത്സാ പിഴവുമൂലമാണ് മരണമെന്നാരോപിച്ച് വനിത കമീഷനിൽ പരാതി നൽകിയിട്ടും നടപടികളില്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രണ്ട് മാസം മുമ്പ്​ ടൗൺ ഹാളിൽ നടന്ന വനിത കമീഷൻ സിറ്റിങ്ങിനിടെ മുളകുപൊടിയെറിഞ്ഞും ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് അനുനയിപ്പിച്ച് വിടുകയായിരുന്നു. jn tue 06 ടൗൺ ഹാളിൽ വനിത കമീഷൻ സിറ്റിങ്​ നടക്കുന്നിടത്ത് പ്രതിഷേധവുമായെത്തിയ വയോധികയെ പൊലീസ് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.