നൈപുണ്യ വികസന പരിശീലന ക്ലാസ്

ഏങ്ങണ്ടിയൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള നൈപുണ്യവികസന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സതീഷ് പനക്കൽ, ബിന്ദു സുരേഷ്, ശിവദാസ്, പ്രീത ടീച്ചർ, ബാബു ചെമ്പൻ, ഗീതു കണ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി പീതാംബരൻ, സി.ഡി.എസ് ചെയർപേഴ്സൻ ഷൈനി കൃഷ്ണൻ, ഷീബ അനിൽ, ആദർശ്, ലയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.