ഫണ്ട് കൈമാറി

കയ്പമംഗലം: മരിച്ച കയ്പമംഗലം ഡോക്ടർപടി സ്വദേശി പള്ളത്ത് നവീനിന്‍റെ കുടുംബത്തെ സഹായിക്കാൻ സ്വരൂപിച്ച . കമ്പനിക്കടവ് കടപ്പുറത്ത് നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ . പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന രവി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.എസ്. സിബിൻ, കെ.എം. വിജയൻ, കെ.കെ. ശേഖരൻ, ഇ.കെ. ദാസൻ, എം.ഡി. സുരേഷ്, ബി.എസ്. ശക്തിധരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.