എസ്.പി.സി ക്യാമ്പ്

ചെന്ത്രാപ്പിന്നി: ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ്​സ്​ പൊലീസ് കാഡറ്റ്സിന്‍റെ ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കയ്പമംഗലം എസ്.ഐ കൃഷ്ണപ്രസാദ് എസ്.പി.സി പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ്​ ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. ഗാർഡിയൻ എസ്.പി.സി പ്രസിഡന്‍റ്​ ശാരി സന്തോഷ്, വാർഡ് മെംബർ ഷൈലജ രവീന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്‍റ്​ വി.കെ. ജ്യോതി പ്രകാശ്, പ്രധാനാധ്യാപകൻ ടി.വി. സജീവ്, സി.പി.ഒ ബിജു മോഹൻ ബാബു, ഡ്രിൽ ഇൻസ്ട്രക്ടർ ടി.ബി. ജോജോ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.