അധ്യാപക നിയമനം

മേത്തല: ഗവ. എൽ.പി സ്കൂൾ പാലിയം തുരുത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ചൊവ്വാഴ്ച രാവിലെ 10ന്​ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. യോഗ്യത: ടി.ടി.സി, ബി.എഡ്, കെ.ടെറ്റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.