നേത്രപരിശോധന ക്യാമ്പ് നാളെ

കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബ്​ ഞായറാഴ്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൊടകര ജി.എല്‍.പി സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക്​ ഒന്നു വരെയാണ് ക്യാമ്പ്. ഭാരവാഹികളായ ശശാങ്കന്‍ നായര്‍, സജീവ് മേനോന്‍, കെ.കെ. വെങ്കിടാചലം, രാധാകൃഷ്ണന്‍, അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.