കൊടുങ്ങല്ലൂര്‍: പി.വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് സെല്‍ഫ് ഫിനാന്‍സിങ് വിഭാഗത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിൽ ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ കോഴ്സിൽ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികള്‍ മേയ് 19നു മുമ്പ് principal.mesasmabi@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം അപേക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.