എം.എം. ഷാജി (പ്രസി),
ഒ.എം. ഹനീഫ ( സെക്ര)
പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റായി എം.എം. ഷാജിയെയും ജനറൽ സെക്രട്ടറിയായി ഒ.എം. ഹനീഫയെയും തെരഞ്ഞെടുത്തു. ജില്ല സമിതി അംഗങ്ങളായി പി.കെ. നൗഷാദ് (വൈസ് പ്രസി), ഹസൻ കുഞ്ഞ് വായ്പൂര് (സെക്ര), കാസിംപിള്ള റാവുത്തർ (ഏരിയ പ്രസി), നൗഷാദ് അടൂർ, പി.എച്ച്. റഷീദ്, നഹാസ് പത്തനംതിട്ട, ഷമീർ ചുങ്കപ്പാറ, അബ്ദുൽ ജബ്ബാർ പന്തളം, അൻസാരി ചാത്തൻതറ എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗം ജമാൽ പാനായിക്കുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല പ്രസിഡന്റ് എം.എം. ഷാജി സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.