സന്നിധാനം വലിയ നടപ്പന്തലില്‍ ബിജു വൈക്കം പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അവതരിപ്പിക്കുന്നു
Posted On
date_range Updated On
date_range ബിജു വൈക്കത്തിെൻറ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ ഭക്തിസാന്ദ്രം
ശബരിമല: സന്നിധാനം വലിയ നടപ്പന്തല്‍ വേദിയില്‍ ബിജു വൈക്കം അവതരിപ്പിച്ച പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ ഭക്തിസാന്ദ്രമായി. ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായാണ് പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അവതരിപ്പിച്ചത്.
20 മലയാളം, തമിഴ് പാട്ടുകളാണ് പുല്ലാങ്കുഴലില്‍ ആലപിച്ചത്. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഭക്തിഗാനങ്ങളടങ്ങിയ സംഗീതാര്‍ച്ചനയാണ് സമ്മാനിച്ചത്. 10 വര്‍ഷമായി ശബരിമലയില്‍ പുല്ലാങ്കുഴലില്‍ ഇദ്ദേഹം സംഗീതാര്‍ച്ചന നടത്തുന്നുണ്ട്. പരിപാടിക്ക് പക്കമേളം ഒരുക്കിയത് കണ്ണന് പാലക്കാടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.