654 പേര്‍ക്ക് കോവിഡ്; മൂന്ന്​ മരണം

പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച 654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 605പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. അടൂര്‍ -13, പന്തളം -19, പത്തനംതിട്ട -37, തിരുവല്ല -61, ആനിക്കാട് -6, ആറന്മുള -14, അരുവാപുലം -5, അയിരൂര്‍ -14, ചെന്നീര്‍ക്കര -8, ചെറുകോല്‍ -12, ചിറ്റാര്‍ -7, ഏറത്ത് -6, ഇലന്തൂര്‍ -5, ഏനാദിമംഗലം -10, ഇരവിപേരൂര്‍ -12, ഏഴംകുളം -9, എഴുമറ്റൂര്‍ -17, കടമ്പനാട് -7,, കടപ്ര -20, കലഞ്ഞൂര്‍ -8, കല്ലൂപ്പാറ -8, കവിയൂര്‍ -3, കൊടുമണ്‍ -5, കോയിപ്രം -17, കോന്നി -29, കൊറ്റനാട് -15, കോട്ടാങ്ങല്‍ -3, കോഴഞ്ചേരി -6, കുളനട -13, കുന്നന്താനം 12, കുറ്റൂര്‍ -3, മലയാലപ്പുഴ -10, മല്ലപ്പള്ളി -10, മല്ലപ്പുഴശ്ശേരി -12, മെഴുവേലി -6, മൈലപ്ര- 8, നാറാണംമൂഴി 3, നാരങ്ങാനം 12, നെടുമ്പ്രം 3, ഓമല്ലൂര്‍ 8, പള്ളിക്കല്‍ 39, പന്തളം-തെക്കേക്കര -4, പെരിങ്ങര -9, പ്രമാടം -16, പുറമറ്റം -3, റാന്നി -9, റാന്നി-പഴവങ്ങാടി -9, റാന്നി-അങ്ങാടി -9, റാന്നി-പെരുനാട് -7, സീതത്തോട് -14, തണ്ണിത്തോട് -11, തോട്ടപ്പുഴശ്ശേരി -9, തുമ്പമണ്‍ -3, വടശ്ശേരിക്കര -6, വള്ളിക്കോട് -14, വെച്ചൂച്ചിറ -16 എന്നിങ്ങനെയാണ്​ രോഗബാധിതരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്​. നിലവിൽ 4083 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 146 പേര്‍ ജില്ലക്ക്​ പുറത്ത്​ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.