മല്ലപ്പള്ളി: അഞ്ചുവർഷം കൊണ്ട് 1000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ തിരുവല്ല നിയോജകമണ്ഡലത്തിൽ നടത്തിയതായി മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. നവീകരിക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനത്തോട് അനുബന്ധിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു എം.എൽ.എ. 43കോടി രൂപ ചെലവിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻെറ ശിലാസ്ഥാപനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. 14ന് തിരുവല്ല ബൈപാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.