റിങ്​റോഡ് പാക്കേജ്​ പ്രതികരണം 1

വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാകും വലിയ വാടക കൊടുത്താണ് ബസ് സ്റ്റാൻഡിൽ കട നടത്തുന്നത്. റോഡ് പൂർണമായും അടച്ചാൽ ആരും സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരില്ല. ഇതോടെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാകും. വികസനത്തിന് വ്യാപാരികൾ എതിരല്ല. മേൽപാല നിർമാണം പൂർത്തിയാകാൻ ഏറെനാൾ എടുക്കും. ഇത്രയും കാലം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും കഴിയില്ല. ഒരു വശത്തുകൂടി ഗതാഗതം അനുവദിക്കണം. .......... Photo.. ഹാഫിസ് മുഹമ്മദ് പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വ്യാപാരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.