അടൂർ: കേരഗ്രാമ പദ്ധതി 2021-22 പ്രകാരം കർഷകർക്കുള്ള തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണോദ്ഘാടനവും പരിശീലനവും അടൂർ കൃഷിഭവനിൽ നടന്നു. നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. കേര സമിതി സെക്രട്ടറി സനൽ കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കൗൺസിലർമാരായ കെ. മഹേഷ് കുമാർ, സിന്ധു തുളസീധരക്കുറുപ്പ്, അപ്സര സനൽ, കൃഷി അസിസ്റ്റന്‍റുമാരായ രജിത് കുമാർ, സ്മിത് തുടങ്ങിയവർ സംസാരിച്ചു. PTL ADR Thengu അടൂർ കൃഷി ഭവനിൽ തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണോദ്ഘാടനവും പരിശീലനവും നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.