മല്ലപ്പള്ളി: വലിയകാവ് ആലപ്ര വനങ്ങൾ സംരക്ഷിച്ചു 1212 കർഷകർക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി ആരംഭിച്ച പൊന്തൻപുഴ സമരം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. നാലാം വാർഷിക ഭാഗമായി വിവിധ പരിപാടികളുമായി സമരസമിതി. ബുധനാഴ്ച പെരുമ്പെട്ടിയിൽ പന്തംകൊളുത്തി പ്രകടനം നടക്കും. വൈകീട്ട് ആറിന് പെരുമ്പെട്ടി സമരപ്പന്തലിൽനിന്നാണ് പ്രകടനം. വ്യാഴാഴ്ച വൈകീട്ട് നാലിന് പെരുമ്പെട്ടി സമരപ്പന്തലിൽ നടക്കുന്ന വാർഷിക സമരസംഗമം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.