പന്തളം: പന്തളത്തെ ആദ്യകാല സി.പി.എം നേതാക്കളിലൊരാളും കർഷകത്തൊഴിലാളി പ്രസ്ഥാന നേതാവുമായിരുന്ന സി.കെ. നീലകണ്ഠന്‍റെ 52ാം ചരമവാർഷിക ദിനാചരണം സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. പ്രദീപ്, ജി. പൊന്നമ്മ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ. മുരളീധരൻ, കെ. കമലാസനൻ പിള്ള, എസ്. രാഘവൻ, രാജ് മോഹനൻ, അജികുമാർ, അരുൺകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.കെ. നീലകണ്ഠന്‍റെ ചരമവാർഷിക ദിനാചരണം സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.