പത്തനംതിട്ട: സർക്കാറിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി നഗരസഭ കെ.കെ. നായർ സ്റ്റേഡിയത്തിൽ നടക്കുന്ന വിപണന മേളയോട് അനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന സാംസ്കാരിക ഘോഷയാത്ര നഗരസഭ യു.ഡി.എഫ് കൗൺസിൽ അംഗങ്ങൾ ബഹിഷ്കരിക്കും. കെ-റെയിൽ പദ്ധതിയിലും കൗൺസിലിൽ ചർച്ചചെയ്യാതെ നഗരസഭ സ്റ്റേഡിയം മറ്റ് പരിപാടികൾക്ക് നൽകി ട്രാക്കും മൈതാനവും നശിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.