പൊങ്ങലടി ഗവ. എൽ.പി സ്കൂളിൽ അവധിക്കാല കളരി പന്തളം: പൊങ്ങലടി ഗവ. എൽ.പി സ്കൂളിൽ രണ്ട് ദിവസത്തെ അവധിക്കാല കളരി സംഘടിപ്പിച്ചു. സഹവാസ ക്യാമ്പ് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എ. അനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എസ്. ശ്രീവിദ്യ സംസാരിച്ചു. പ്രധാനാധ്യാപിക റൂബി മാത്യു സ്വാഗതവും അധ്യാപകൻ ജെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. പത്തനംതിട്ട നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ അഡ്വ. സുരേഷ് സോമയും മനു ഒയാസിസും എ.കെ. ഗോപാലനും ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.