അടൂർ: ഏനാത്ത്-ദേശക്കല്ലുംമൂട്-മണ്ണടി പാതവശങ്ങൾ കോൺക്രീറ്റ് ചെയ്തപ്പോൾ വൈദ്യുതി തൂണുകളും കുഴൽകിണറും റോഡിലായി. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും യാത്ര ദുഷ്കരമായി. മുമ്പ് ടാർ ചെയ്ത ഭാഗത്തിന്‍റെ വശങ്ങൾ വീതികൂട്ടി അടുത്തിടെയാണ് മഴവെള്ളം ഒഴുകിപ്പോകുന്ന തരത്തിൽ കോൺക്രീറ്റ് ചെയ്തത്. ഇതോടെയാണ് വൈദ്യുതി പോസ്റ്റുകളും ദേശക്കല്ലുംമൂട് ജങ്ഷനിലെ കുഴൽകിണറും പാതയിലായത്. ഇവ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.