പന്തളം: ചെറിയപെരുന്നാൾ ദിവസം കടയ്ക്കാട് മേഖലയിൽ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ . ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് നീതു അജിത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ഷഫിൻ റെജീബ് ഖാൻ, എച്ച്. സക്കീർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നവാസ്, ഡി.വൈ.എഫ്.ഐ നേതാക്കളായ ഷമീർ, സൽമാൻ, ഷഫീഖ്, അഷ്റഫ്, രാജേഷ്, രാഹുൽ, സന്ദീപ്, റഹ്മത്തുല്ല, ഷെജിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.