കൊടുമൺ: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന കുടുംബസംഗമം കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇടവക വികാരി സജി മാടമണ്ണിൽ സംസാരിച്ചു. ട്രസ്റ്റി ആന്‍റണി ചന്ദനപ്പള്ളി, സെക്രട്ടറി സൈമൺ ഡേവിഡ്, ബിനോ ബാബു, പബ്ലിസിറ്റി കൺവീനർ ഗീവർഗീസ് കുളത്തിനാൽ, ഷിബു കുറ്റിയിൽ എന്നിവർ നേതൃത്വം വഹിച്ചു. photo. ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന കുടുംബസംഗമം കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.