ഉപതെരഞ്ഞെടുപ്പ്; സൂക്ഷ്മപരിശോധന കഴിഞ്ഞു

കോന്നി: കോന്നി ഗ്രാമ പഞ്ചായത്ത്‌ 18ാം വാർഡ്‌ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ രാഷ്ട്രീയ പാർട്ടികൾ അടക്കം പത്ത് സെറ്റ് പത്രികകൾ ആണ് സമർപ്പിച്ചത്. 11ന് മൂന്ന് മണി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 30ന് തെരഞ്ഞെടുപ്പ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.