കിറ്റ്​ വിതരണം

അടൂർ: എസ്.വൈ.എസ് അടൂർ സോൺ കമ്മിറ്റി 'റമദാൻ സാന്ത്വനം' റിലീഫ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം അടൂർ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഐ. ഷറഫുദ്ദീൻ നിർവഹിച്ചു. എസ്.വൈ.എസ് സോൺ സെക്രട്ടറി ഷാജി പേരാപ്പിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാഖ് ജൗഹരി, ഷൈനാസ് പൈനുംമൂട്ടിൽ, സുധീർ വഴിമുക്ക്, മുഹമ്മദ് ഷാനി, ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.