'ജലശുദ്ധീകരണ പ്ലാന്‍റ്​ സ്ഥാപിക്കണം'

ചിറ്റാർ: പാമ്പിനിയിൽ ശുദ്ധജല പ്ലാന്‍റ്​ സ്ഥാപ്പിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിറ്റാർ യൂനിറ്റ്‌ വാർഷികം ആവിശ്യപ്പെട്ടു. ഗ്രന്ഥശാല സംഘം ജില്ല കമ്മിറ്റി അംഗം കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ആദർശ്​ വർമ (പ്രസി), പ്രേംജിത് ലാൽ (സെക്ര). പാമ്പിനി ശുദ്ധജല വിതരണ പദ്ധതിയോട് അനുബന്ധിച്ച്​ ജലശുദ്ധീകരണശാല നിർമിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.