ബാലോത്സവം സംഘടിപ്പിച്ചു

അടൂർ: ബാലസംഘം തൊടുവക്കാട് വാർഡിൽ സംഘടിപ്പിച്ച ബാലോത്സവം ഏഴംകുളം പഞ്ചായത്ത് ആസൂത്രണ സമിതിയംഗം വിജു രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ അക്ഷയ ആർ. ജയൻ അധ്യക്ഷത വഹിച്ചു. ആശ വർക്കർ അജിത സുധാകരൻ, ബാലസംഘം ചുമതലക്കാരായ കൊച്ചുചെറുക്കൻ, ശർമി, സുനന്ദ പരശുറാം, ജോൺ, ശ്രേയസ് റാം, ഐശ്വര്യ, അബിൻ, അനഘ സനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.