മല്ലപ്പള്ളി: മല്ലപ്പള്ളി പ്രസ് ക്ലബും തിരുവല്ല ജോയ് ആലുക്കാസും ചേർന്ന് വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റ് സൗജന്യമായി നൽകി. മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് കെ. സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കുര്യാക്കോസ്, എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ് എം.പി. ശശിധരൻ പിള്ള, ജോയ് ആലൂക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, അനു കുറിയന്നൂർ, അനീഷ് ചുങ്കപ്പാറ, ടി.ഐ. സലിം, സി.ജി. ശിവരാജൻ നായർ, എസ്. മനോജ്, എൻ.കെ. സുഭാഷ്‌ലാൽ, കൊച്ചുമോൻ, സിബി ആഞ്ഞിലിത്താനം, രൂപേഷ് ആർ. കൈമൾ, ടി.ഇ. മുഹമ്മദ് ഇസ്മയിൽ, ഷാജ് ചെമ്മറിയിൽ വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.