റാന്നി: മേയ് എട്ടിന് നടക്കുന്ന സി.പി.ഐ റാന്നി ലോക്കല്‍ സമ്മേളനത്തിന്‍റെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. ജില്ല കൗണ്‍സിൽ അംഗം ടി.ജെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: ജോജോ കോവൂര്‍(ചെയര്‍മാന്‍), തെക്കേപ്പുറം വാസുദേവന്‍ (കണ്‍വീനര്‍). ptl rni_3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.