പന്തളം: ഇ.കെ. നയനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭയിലെ 20 -ാം വാർഡ് . പ്രഫ. ജോൺ മാത്യു പ്രഖ്യാപനം നിർവഹിച്ചു. കിടപ്പുരോഗികളുടെ ലിസ്റ്റ് സോണൽ സെക്രട്ടറി കെ. ഹരിക്ക് കൈമാറി. ചടങ്ങിൽ ഫൗണ്ടേഷൻ വാർഡ് കമ്മിറ്റി പ്രസിഡന്‍റ് ബേബി കുട്ടി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ബാബു വർഗീസ്, സെക്രട്ടറി മറിയാമ്മ ബാബു, ആശ പ്രവർത്തക അമ്പിളി പ്രസാദ്, കുടുംബശ്രീ ആരോഗ്യദായ പ്രവർത്തക രതി അജി, എൽസി ജേക്കബ്,വാർഡ് ഭാരവാഹികളായ രാജശേഖര കുറുപ്പ്,മോൻസി ബാബു ജോൺ, ബിനു ജോൺ സോണൽ വൈസ് പ്രസിഡന്‍റ് സദാനന്ദൻ ട്രഷർ മധുസൂധനകുറുപ്പ് എന്നിവർ പങ്കെടുത്തു. ഫോട്ടോ .. ഇ.കെ. നയനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കിടപ്പു രോഗികളുടെ ലിസ്റ്റ് സോണൽ സെക്രട്ടറി കെ. ഹരിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.