പരിപാടികൾ ഇന്ന്

ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രം കളരി: പത്താമുദയ ഉത്സവഭാഗമായി കളരിപൂജ 9.00 ചേനപ്പാടി കണ്ണമ്പള്ളി ഭഗവതിക്ഷേത്രം: പൊങ്കാല 9.00, സർപ്പപൂജ 11.30, മഹാപ്രസാദമൂട്ട് 12.00 ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ്.യു.പി സ്‌കൂൾ: അവധിക്കാല പഠനക്കളരി 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.