തിരുവല്ല: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ജോയന്‍റ് ആർ.ടി.ഒ ഇല്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. അഞ്ച് മാസമായി ആർ.ടി.ഒയുടെ ചുമതല സീനിയർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കാണ്. എന്നാൽ, അദ്ദേഹത്തിന്‍റേതായ ചുമതലകൾ നിർവഹിക്കുന്നതിന് ഓഫിസിന് പുറത്തുപോകേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ കൂടുതൽ സമയം ഓഫിസിൽ ചെലവഴിക്കാനാകില്ല. വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾ ഇക്കാരണത്താൽ വലയുകയാണ്. എത്രയും വേഗം ജോയന്‍റ് ആർ.ടി.ഒയുടെ സേവനം തിരുവല്ലയിൽ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.