അവധിക്കാല കമ്പ്യൂട്ടർ ക്ലാസുകൾ

പന്തളം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ പന്തളത്ത് പ്രവർത്തിക്കുന്ന മൈക്രോ ഐ.ടി.ഐയിൽ സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ ക്ലാസികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫോൺ: 9446438028, 8078802870.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.