മതസൗഹാർദ സംഗമം

തിരുവല്ല: യു.ആർ.ഐ പീസ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ തുകലശ്ശേരിയിൽ നടത്തി. മഠാധിപതി സ്വാമി നിർവാണാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് പുനമഠം അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. പെരുന്നാളിന് കൊടിയേറി തിരുവല്ല: നിരണം വടക്കുംഭാഗം സെന്‍റ്​ തോമസ് ഓർത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി. പള്ളി വികാരി ജിജു വർഗീസ് കൊടിയേറ്റ് നിർവഹിച്ചു. 25ന്​ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.