വി.കോട്ടയം: ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടായിട്ടുള്ള അന്തിച്ചന്ത ജങ്ഷനിൽ അന്തിച്ചന്ത റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ . വാർഡ് മെംബർ പ്രസീത രഘു ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻറ് എൻ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് പനച്ചക്കൽ, ഡി. സജി, പി.ടി. സോമൻ, മനേഷ് തങ്കച്ചൻ, സി.എസ്. ബാബു, സോണി യോഹന്നാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ് PTL43mirror വി. കോട്ടയം അന്തിച്ചന്ത ജങ്ഷനിൽ റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച കോൺവെക്സ് കണ്ണാടി വാർഡ് മെംബർ പ്രസീത രഘു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.