അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ഐ.ആർ.സി.എയുടെ ആഭിമുഖ്യത്തിൽ വിഷു-ഈസ്റ്റർ സൗഹൃദ സമ്മേളനവും സ്നേഹവിരുന്നും നടന്നു. കേരള ക്ഷേത്രസമന്വയ സമിതി ജനറൽ സെക്രട്ടറി കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു. ലഹരി ചികിത്സകേന്ദ്രം പ്രോജക്ട് ഡയറക്ടർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കസ്തൂർബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ആര്യ സന്ദേശം നൽകി. രേഷ്മ, പ്രസന്ന, കവിത, ജയിംസ്, അലക്സ് എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. PTL ADR SANGAMAM കസ്തൂർബ ഗാന്ധിഭവൻ ഐ.ആർ.സി.എ വിഷു-ഈസ്റ്റർ സമ്മേളനം ക്ഷേത്ര സമന്വയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കുടശ്ശനാട് മുരളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.