പന്തളം: ക്രൈസ്തവ വിശ്വാസികൾ . പന്തളം അറത്തിൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷക്ക് ഫാ. ജോൺപോൾ, ഫാ. അലക്സാണ്ടർ സോളമൻ എന്നിവർ നേതൃത്വം നൽകി. പന്തളം മാർത്തോമ പള്ളിയിൽ ശുശ്രൂഷക്ക് ഫാ. മോനി മാത്യു നേതൃത്വം നൽകി. മലങ്കര കത്തോലിക്ക പള്ളിയിലും ശുശ്രൂഷകളും പ്രത്യേക പ്രാർഥനകളും നടന്നു. ഫോട്ടോ: പന്തളം അറത്തിൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷക്ക് ഫാ. ജോൺ പോൾ, ഫാ. അലക്സാണ്ടർ സോളമൻ എന്നിവർ നേതൃത്വം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.