അടൂർ: മഹാകവി കുമാരനാശാന്‍റെ 150ാമത് ജന്മദിനം പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം എസ്.എൻ.ഡി.പി മുൻ യോഗം കൗൺസിലർ കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം അജി ചിറയിൽ മുഖ്യപ്രഭാഷണം നടത്തി. ബിജു പനച്ചവിള, സുരേഷ് ബാബു, അൻവർഷാ, രാധാകൃഷ്ണൻ, വിദ്യ, പഴകുളം ആന്റണി, എസ്. രമ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.