സാക്ഷ്യപത്രം ഹാജരാക്കണം

റാന്നി: റാന്നി-പെരുനാട് പഞ്ചായത്തില്‍നിന്ന്​ വിധവ പെന്‍ഷന്‍, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ ​കൈപ്പറ്റുന്നവരിൽ​ പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ 30നുമുമ്പ്​ പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഇലന്തൂര്‍: പഞ്ചായത്തില്‍നിന്ന്​ വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ സാക്ഷ്യപത്രം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ 30ന് മുമ്പ്​ നല്‍കണം. ഫോണ്‍: 0468 2362037.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.