നേത്രചികിത്സ ക്യാമ്പ് നടത്തി

അടൂർ: കെ.എസ്‌.ആർ.ടി.സി അടൂർ യൂനിറ്റിലെ ജീവനക്കാരുടെ കൂട്ടായ്മയായ കരുണയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ്​​ ലേസർ സെന്‍റർ ആശുപത്രിയുമായി ചേർന്ന്​ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി നേത്രചികിത്സ ക്യാമ്പും തിമിരനിർണയവും നടത്തി. നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. കരുണ പ്രസിഡന്‍റ്​ ടി.ആർ. ബിജു അധ്യക്ഷത വഹിച്ചു. അടൂർ എ.ടി.ഒ കെ.കെ. ബിജി, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. അലാവുദ്ദീൻ, കൗൺസിലർ ഗോപു കരുവാറ്റ, മേലൂട് അഭിലാഷ്, എ.കെ. വിൽസൻ, ബി. രാജേഷ്, ശ്രീജിത്, ഡോ. ദേവി, ജി. രവീന്ദ്രൻ, തെങ്ങമം രാജേഷ്, കെ. ബൈജു, വി. രാജീവ് എന്നിവർ സംസാരിച്ചു. PTL ADR KSRTC കെ.എസ്.ആർ.ടി.സി അടൂർ യൂനിറ്റിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര നിർണയവും നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.