പത്തനംതിട്ട: രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിൻെറ മുസ്ലിം വംശഹത്യയെ ചെറുക്കുക എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് സുമയ്യ അൻസാരി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ചിന് ജില്ല ജനറൽ സെക്രട്ടറി സുമയ്യ ബീഗം, അൻസൽന എ. ഖാദിർ, മുഹമ്മദ് അർശദ്, ആരിഫ് പന്തളം, ആദിൽ എന്നിവർ നേതൃത്വം നൽകി. photi ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല വൈസ് പ്രസിഡന്‍റ് സുമയ്യ അൻസാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.